Latest News

പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍; 'സമാധാന പുസ്തകം' ജൂലൈ 19-ന് റിലീസിന്

Malayalilife
topbanner
പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍; 'സമാധാന പുസ്തകം' ജൂലൈ 19-ന് റിലീസിന്

യോഹാന്‍,നെബീഷ്, ധനുഷ്,ഇര്‍ഫാന്‍, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ' സമാധാന പുസ്തകം ' ജൂലൈ പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരിനിര്‍മ്മിക്കുന്നഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍,ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥന്‍,വി കെ ശ്രീരാമന്‍,പ്രമോദ് വെളിയനാട്,ദിലീപ് മേനോന്‍,ലിയോണ ലിഷോയ്,വീണാ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. 
കഥ തിരക്കഥ സംഭാഷണം- എഡിജെ,
രവീഷ് നാഥ്, സി പി ശിവന്‍,    ഛായാഗ്രഹണം-സതീഷ് കുറുപ്പ്,   ഗാനരചന-സന്തോഷ് വര്‍മ്മ,ജിസ് ജോയി, ടിറ്റോ പി തങ്കച്ചന്‍,സംഗീതം-ഫോര്‍ മ്യൂസിക്‌സ്, എഡിറ്റിംഗ് -ചമന്‍ ചാക്കോ,     പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,ആര്‍ട്ട് ഡയറക്ടര്‍-വിനോദ് പട്ടണക്കാടന്‍,    മേക്കപ്പ്-വിപിന്‍ ഓമശ്ശേരി,കോസ്റ്റ്യൂംസ്- ആദിത്യ നാണു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍-റെനീത്, സക്കീര്‍ ഹുസൈന്‍,റനിത് രാജ്,ഡിഐ-ലിജു പ്രഭാകര്‍,വിഎഫ്എക്‌സ്-മാഗ്മിത്, ടൈറ്റില്‍ ആനിമേഷന്‍-നിതീഷ് ഗോപന്‍,ഓഡിയോഗ്രാഫി-തപസ് നായ്ക്, 
സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,പരസ്യകല- -യെല്ലോ ടൂത്ത്,ഡിസ്ട്രിബ്യൂഷന്‍ ഹെ

samadhana pusthakam movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES