Latest News

ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് രൺബീർ; ശരിയെന്ന് സമ്മതം മൂളി ആലിയ; നടൻ ഉത്തരവാദിത്വമുള്ള കാമുകനെന്ന് പാപ്പരാസികൾ; ബോളിവുഡിലെ കമിതാക്കളായ ആലിയയുടെയും രൺബീറിന്റെയും വീഡിയോ വൈറലാകുമ്പോൾ

Malayalilife
ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് രൺബീർ; ശരിയെന്ന് സമ്മതം മൂളി ആലിയ; നടൻ ഉത്തരവാദിത്വമുള്ള കാമുകനെന്ന് പാപ്പരാസികൾ; ബോളിവുഡിലെ കമിതാക്കളായ ആലിയയുടെയും രൺബീറിന്റെയും വീഡിയോ വൈറലാകുമ്പോൾ

സോനം കപൂറിന്റെ വിവാഹ സൽക്കാരത്തിന് ശേഷം പ്രണയം പുറത്തായവരാണ് ആലിയയും രൺബീറും. പിന്നീട് തങ്ങളുടെ പ്രണയം മറച്ചു പിടിക്കാതെ താരങ്ങൾ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. രൺബീർ പ്രണയം തുറന്ന് പറഞ്ഞിരുന്നെറങ്കിലും ആലിയ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

എന്നാൽ ഇരുവരും ഒന്നിക്കാറുള്ള ചടങ്ങുകളും മറ്റും എന്നും ക്യാമറാ കണ്ണുകൾക്ക് വിരുന്നാണ്. ഇപ്പോളിതാ ഇരുവരും ഒരു ചടങ്ങിനെത്തിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ ആലിയാ, ഞാൻ കൊണ്ടു വിടാംഎന്ന് രൺബീർ പറയുന്ന വീഡിയോ ആണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. 

ആരാധകർക്കൊപ്പം സെൽഫി എടുത്തതിന് ശേഷം ഇരുവരും മടങ്ങിപ്പോവുമ്പോഴായിരുന്നു രൺബീർ ആലിയയെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞത്. നടൻ ഉത്തരാവിദത്വമുള്ള കാമുകനെന്നാണ് ഇതോടെ പാപ്പരാസികളുടെ വിലയിരുത്തൽ.

ranbir-drops-aliah

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക