Latest News

ഒടുവിലിതാ.. ആ പ്രിയ ജോഡികള്‍ ഒരുമിച്ചെത്തുന്നു..  'എവര്‍ഗ്രീന്‍ കോംബോ' മീര ജാസ്മിനും - നരേനും ഒന്നിച്ചെത്തുന്ന 'ക്വീന്‍ എലിസബത്ത് ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി..!

Malayalilife
ഒടുവിലിതാ.. ആ പ്രിയ ജോഡികള്‍ ഒരുമിച്ചെത്തുന്നു..  'എവര്‍ഗ്രീന്‍ കോംബോ' മീര ജാസ്മിനും - നരേനും ഒന്നിച്ചെത്തുന്ന 'ക്വീന്‍ എലിസബത്ത് ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി..!

 വര്‍ഗ്രീന്‍ കോംബോ മീര ജാസ്മിനും - നരേനും ഒന്നിച്ചെത്തുന്ന 'ക്വീന്‍ എലിസബത്ത് ' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി..! 

ബ്ലൂ മൗണ്ട്‌ പ്രൊഡക്ഷന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട്, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു, എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ക്വീന്‍ എലിസബത്ത് ' ഡിസംബര്‍ 29 ന് റിലീസിനെത്തും..

queen elizabeth malayalam movie official trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES