Latest News

ലൂസിഫറിന് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങി പൃഥ്വിരാജും ഇന്ദ്രജിത്തും; പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇര്‍ഷാദ് പരേരി

Malayalilife
 ലൂസിഫറിന് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങി പൃഥ്വിരാജും ഇന്ദ്രജിത്തും; പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇര്‍ഷാദ് പരേരി

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അയല്‍വാശി'. ഇര്‍ഷാദ് പരേരിയാണ്  സംവിധാനം നിര്‍വഹിക്കുന്നത് . ലൂസിഫറിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.ടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രധാന കഥാപാത്രങ്ങളായിഎത്തുന്ന ചിത്രമാണിത്. സംവിധായകനും തിരക്കഥാകൃത്തുമായി മുഹ്സിന്‍ പരാരിയുടെ സഹോദരന്‍ ആണ് ഇര്‍ഷാദ് പരേരി . ലൂസിഫറില്‍ പൃഥ്വിരാജിന്റെ അസോസിയേറ്റായ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഇര്‍ഷാദ്. ചിത്രം പ്രിത്വിരാജ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.

Read more topics: # pruthviraj indrajith,# movie
pruthviraj indrajith movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES