Latest News

ഹരിശ്രി അശോകന്റെ മകന്‍ അര്‍ജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ പങ്കുവെച്ച് താരം 

Malayalilife
ഹരിശ്രി അശോകന്റെ മകന്‍ അര്‍ജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ പങ്കുവെച്ച് താരം 

ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ചു നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു.


ഡിസംബര്‍ 2നാണ് വിവാഹം. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ഇടം നേടാന്‍ അര്‍ജുന് സാധിച്ചു. പറവ, ബിടെക്, വരത്തന്‍, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ നേടി

Read more topics: # arjun ashokan engagement
arjun ashokan engagement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES