Latest News

ആശംസകളുമായി താരദമ്പതികളെ കാണാന്‍ അതിഥിയായി എത്തി നരേന്ദ്രമോദി...! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
topbanner
ആശംസകളുമായി താരദമ്പതികളെ കാണാന്‍ അതിഥിയായി എത്തി നരേന്ദ്രമോദി...! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡ് ആരാധകര്‍ക്ക് ഇത് വിവാഹമാമാങ്കമാണ്. കഴിഞ്ഞ ദിവസം നടന്നത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും തമ്മിലുള്ള ആഡംബരവിവാഹമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ തരംഗമാകുന്നത് ഇവരുടെ വിവാഹ സല്‍ക്കാര ചിത്രങ്ങളാണ്. എന്നാല്‍ ഡല്‍ഹിയിലെ വിവാഹപാര്‍ട്ടിയില്‍ അതിഥിയായി എത്തിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 

ഡല്‍ഹിയിലെ താജ് പാലസില്‍ ഇന്നലെ നടന്ന പാര്‍ട്ടിയിലാണ് നരേന്ദ്രമോദി പങ്കെടുത്തത്. പ്രിയങ്കയും നിക്കും നരേന്ദ്രമോദിക്കൊപ്പം എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. അതിനൊപ്പം തന്നെ പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഡിസംബര്‍ ഒന്നിന് ജോദ്പൂരിലെ ഉമൈദ് ഭവാന്‍ കൊട്ടാരത്തിലായിരുന്നു പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ക്രിസ്തീയ ആചാര പ്രകാരവും പഞ്ചാബ് ശൈലിയിലുമായിരുന്നു ഇരുവരുടെയും വിവാഹം.

Read more topics: # priyanka,# nick,# delhi marriage party,# guest,# narendra modi
priyanka,nick,delhi marriage party,guest,narendra modi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES