Latest News

ഒറ്റ കണ്ണിറുക്കി ലോകശ്രദ്ധ പിടിച്ച് പറ്റിയ പ്രിയ വാര്യര്‍ അതീവ ഗ്ലാമര്‍ വേഷത്തില്‍....! 

Malayalilife
topbanner
ഒറ്റ കണ്ണിറുക്കി ലോകശ്രദ്ധ പിടിച്ച് പറ്റിയ പ്രിയ വാര്യര്‍ അതീവ ഗ്ലാമര്‍ വേഷത്തില്‍....! 

ഒമര്‍ ലുലുവിന്റെ വാലന്റൈന്‍സ് ഡെ റിലീസിനായെത്തുന്ന ഒരു ഏഡാര്‍ ലൗ വിലെ നായികയാണ് പ്രിയ പി വാര്യര്‍. ചിത്രത്തിലെ  മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഇന്‍ര്‍നെറ്റ് സെന്‍സേഷന്‍ മാറിയ പ്രിയയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 

മാണിക്യമലരായ പൂവി എന്ന പാട്ടിലെ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രശസ്തയായ മലയാള നടിയാണ് പ്രിയ. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ വ്യക്തിയും പ്രിയയാണ്. താരത്തിന്റെ ആദ്യ ചിത്രം ഇത് വരെയും റിലീസ് ചെയ്തിട്ടില്ല. എന്നിരുന്നാലും ഒറ്റ ഗാനത്തിലൂടെ ഇന്റര്‍നെറ്റ് സെന്‌സേഷണലായ താരമിപ്പോള്‍ ഒരു ബോളിവുഡ് ചിത്രത്തിനെ ഷൂട്ടിങ്ങിലാണ്.

സമൂഹമാധ്യമങ്ങളില്‍ പ്രിയയുടെ പുതിയ ചിത്രങ്ങള്‍ തരംഗമാകുന്നു. മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണില്‍ ഗ്ലാമറസ് ആയാണ് പ്രിയ എത്തുന്നത്.


 

Read more topics: # priya p warrier,# new photos,# glamorous
priya p warrier,new photos,glamorous

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES