നിവിന്‍ പോളി ചിത്രത്തിലേക്ക് നായികയെ തേടുന്നു; അവസരം ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തിലേക്ക്

Malayalilife
 നിവിന്‍ പോളി ചിത്രത്തിലേക്ക് നായികയെ തേടുന്നു; അവസരം ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തിലേക്ക്

നിവിന്‍ പോളിയെ നായകനാക്കി ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. വെസ്റ്റേണ്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രാഗത്ഭ്യമുള്ള, മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ അപേക്ഷിക്കുക. 

ആ നായിക നിങ്ങളാണെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോ താഴെ പറയുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക:
[email protected]

nivin pauly movie castingcall

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES