Latest News

ഒന്നിച്ചു ക്രിസ്തുമസ് ആഘോഷിച്ച് നയന്‍സും വിഘ്‌നേഷും; സോഷ്യല്‍ മീഡിയ കീഴടക്കി ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ക്രിസ്തുമസ് ചിത്രങ്ങള്‍

Malayalilife
topbanner
ഒന്നിച്ചു ക്രിസ്തുമസ് ആഘോഷിച്ച് നയന്‍സും വിഘ്‌നേഷും; സോഷ്യല്‍ മീഡിയ കീഴടക്കി ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ക്രിസ്തുമസ് ചിത്രങ്ങള്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഈ വര്‍ഷം ക്രിസ്മസ് ആഘോഷിച്ചത് വിഘ്‌നേഷിനൊപ്പമാണ്. സംവിധായകന്‍ കൂടിയായ വിഘ്‌നേശ് ശിവനുമൊത്തുള്ള നയസിന്റെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. 

 വിഘ്നോഷാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നയന്‍ താരയുമായി തനിക്കുള്ള ബന്ധം തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താല്‍പര്യം ഇല്ലെന്നും ഒരു അഭിമുഖത്തില്‍ വിഘ്നേഷ് പറഞ്ഞിരുന്നു. സൂര്യ നായകനായ 'താനാ സേര്‍ന്ത കൂട്ടം', നയന്‍താര-വിജയ് സേതുപതി എന്നിവര്‍ നായികാ നായകന്മാരായ 'നാനും റൌഡി താന്‍' എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഘ്‌നേശ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


 

nayanthara,vignesh,christmas celebration photos

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES