നവ്യയ്ക്ക് ജന്മദിനത്തില്‍ സര്‍പ്രൈസുകളുടെ പെരുമഴ; സര്‍പ്രൈസ് വീഡിയോ പങ്കുവച്ച് താരം

Malayalilife
നവ്യയ്ക്ക് ജന്മദിനത്തില്‍ സര്‍പ്രൈസുകളുടെ പെരുമഴ; സര്‍പ്രൈസ് വീഡിയോ പങ്കുവച്ച് താരം

ന്നലെയായിരുന്നു മലയാളത്തിന്റെ പ്രിയനടി നവ്യയുടെ 35ാം പിറന്നാള്‍.  കുടുംബത്തോടൊപ്പം അതിരപ്പളളിയിലെ സംരോഹ റിസോര്‍ട്ടിലാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. നവ്യയ്ക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഗംഭീര സര്‍പ്രൈസാണ് ഒരുക്കിയത്. പഴയകാല സുഹൃത്തുക്കളുടെ ആശംസാ വീഡിയോയും കേക്കും ഒക്കെയാണ് താരത്തിനായി ഒരുുക്കിയത്. അമ്മയും അച്ഛനും അനിയനും മകനും ഒന്നിച്ചായിരുന്നു നവ്യയുടെ പിറന്നാള്‍ ആഘോഷം. സുഹൃത്തുക്കളുടെ വീഡിയോകളും സര്‍പ്രൈസും കണ്ട നവ്യ കരഞ്ഞു പോകുകയായിരുന്നു.. 

പിന്നീട് താരം കൊച്ചിയിലെ വീട്ടില്‍ എത്തിയിരുന്നു.ഫോര്‍ട്ട് കൊച്ചിയിലെ ആശ്വാസ ഭവനിലാണ് താരത്തിന്റെ പിറന്നാള്‍ ആഘോഷം അവസാനിച്ചത്. കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഏറ്റവും ഒടുവില്‍ തനിക്ക് സുഹൃത്തുക്കളായ നമ്പിലും ഭാര്യയും നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. ഏറ്റവുമൊടുവില്‍ തനിക്ക് കിട്ടിയത് വലിയ സര്‍പ്രൈസ് ആണെന്ന്ാണ് താരം പറയുന്നത്. ഈ സര്‍പ്രൈസിനു പിന്നിലും താരത്തിന്റെ അനിയന്‍ രാഹുലായിരുന്നു.

Read more topics: # navya nair,# latest birthday,# surprise video
navya nair latest birthday surprise video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES