Latest News

ഒരുമിച്ചുള്ള നിമിഷങ്ങള്‍ പങ്ക് വച്ച് മീനാക്ഷിക്ക് പിറന്നാള്‍ ആശംസകളുമായി നമിത; താരപുത്രിക്ക് ആശംസകളുമായി ആരാധകരും

Malayalilife
ഒരുമിച്ചുള്ള നിമിഷങ്ങള്‍ പങ്ക് വച്ച് മീനാക്ഷിക്ക് പിറന്നാള്‍ ആശംസകളുമായി നമിത; താരപുത്രിക്ക് ആശംസകളുമായി ആരാധകരും

രുമിച്ചുള്ള നിമിഷങ്ങള്‍ പങ്ക് വച്ച് മീനാക്ഷിക്ക് പിറന്നാള്‍ ആശംസകളുമായി നമിത.മീനൂട്ടിക്കൊപ്പമുള്ള രണ്ടു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് നമിത ഇന്‍സ്റ്റഗ്രാമില്‍ ആശംസ നേര്‍ന്നത്. ഇരുവരും വളരെ നല്ല സുഹൃത്തുക്കളാണ്
സിനിമയിലെത്തിയി ല്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. 

ചെന്നൈയിലെ അഞ്ചു വര്‍ഷത്തെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ മീനാക്ഷി കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. പരീക്ഷാ ഫലം പുറത്തു വരുന്ന മുറയ്ക്ക് ഹൗസര്‍ജന്‍സി ചെയ്യാനാണ് മീനാക്ഷിയുടെ തീരുമാനം. 

സംവിധായകന്‍ അരുണ്‍ ഗോപിയുടെ മക്കളുടെ പിറന്നാളിന് എത്തിയ മീനൂട്ടിയുടെയും ദിലീപേട്ടന്റെയും ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വൈറലായത്. ഇപ്പോള്‍ ചെന്നൈയിലെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ് പഠിക്കുകയാണ് താരപുത്രി.


 

meenakshi dileep on her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES