Latest News

ശ്രീലങ്കയിലെ വിവാഹവേദിയില്‍ പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം ആടിപ്പാടി ഡാന്‍സ് കളിക്കുന്ന ഭാവനയുടെ വീഡിയോ വൈറല്‍; താരങ്ങളുടെ കിടിലന്‍ ഡാന്‍സ് വീഡിയോ കാണാം

Malayalilife
ശ്രീലങ്കയിലെ വിവാഹവേദിയില്‍ പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം ആടിപ്പാടി ഡാന്‍സ് കളിക്കുന്ന ഭാവനയുടെ വീഡിയോ വൈറല്‍; താരങ്ങളുടെ കിടിലന്‍ ഡാന്‍സ് വീഡിയോ കാണാം

കല്ല്യാണം കഴിഞ്ഞതിനു ശേഷം ഭാവനയെ ഒരു സ്‌റ്റേജില്‍ കാണുന്നത് ശ്രീലങ്കയില്‍ നടന്ന വിവാഹ വിരുന്നില്‍ പൂര്‍ണിമയും ഇന്ദ്രജിത്തിനുമൊപ്പം ആടിപ്പാടി ഡാന്‍സ് കളിക്കുന്നതാണ്. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്ന താരങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹ ശേഷം ഭാവനയെ ഒരു സ്റ്റേജില്‍ കണ്ടതും പൂര്‍ണ്ണിമയുടേയും ഇന്ദ്രജിത്തിന്റെയും ക്പപിള്‍ ഡാന്‍സും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര എന്നിവര്‍ക്കൊപ്പമാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും എത്തിയത്. ചടങ്ങിനിടെ പ്രാര്‍ത്ഥനയുടെ പാട്ടും വൈറലാണ്. ആദ്യമായാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ഒന്നിച്ചുള്ള നൃത്തം കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുന്നത്. ചടങ്ങിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ശ്രീലങ്കയിലായിരുന്ന വിവാഹം.

 

Read more topics: # marriage party,# indrajith,# poornima,# bhavana,# dance video,# viral
marriage party,indrajith,poornima,bhavana,dance video,viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES