കുഞ്ഞികൈയും കാറിനോടുള്ള പ്രണയവും...! ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച പോസ്റ്റ് വൈറല്‍

Malayalilife
topbanner
കുഞ്ഞികൈയും  കാറിനോടുള്ള പ്രണയവും...! ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച പോസ്റ്റ് വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും കാറിനോടുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ പങ്ക വെക്കുന്നവരാണ് ഇരുവരും. താരങ്ങള്‍ക്ക് പുത്തന്‍ കാറിന്റെ ശേഖരവും ഉണ്ട്. അതെല്ലാം സോഷ്യല്‍ മീഡിയയിലലൂടെ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

താരപുത്രിയുടെ ദുല്‍ഖര്‍ സല്‍മാന്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മറിയവും ഒരു കാര്‍ പ്രേമിയാണെന്നതാണ് പുതിയ വിശേഷം. ദുല്‍ഖര്‍ തന്നെയാണ് മകളുടെ 'കാര്‍പ്രേമം' സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. എന്തായാലും മമ്മൂക്കയെ പോലെയും കുഞ്ഞിക്കയെ പോലെയും മറിയവും കാറിനോടുള്ള ഇഷ്ടം വര്‍ണിച്ചാണ് താരം ചിത്രം പങ്ക് വെച്ചത്.


 

Read more topics: # mariyam,# dulqur salmaan,# facebook post,# viral
mariyam,dulqur salmaan,facebook post,viral

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES