ആതീവ ഗ്ലാമറസായി റാമ്പിലെത്തി മാളവിക മോഹന്‍; ലാക്മേ ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍; ദുല്‍ഖറിന്റെ നായികയെ കണ്ട് അമ്പരന്ന് ആരാധകരും

Malayalilife
ആതീവ ഗ്ലാമറസായി റാമ്പിലെത്തി മാളവിക മോഹന്‍; ലാക്മേ ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍; ദുല്‍ഖറിന്റെ നായികയെ കണ്ട് അമ്പരന്ന് ആരാധകരും

ട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ലാക്‌മേ ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Image result for malavika-mohanan-turns-showstopper-for-lakme-fashion-show
അതീവ ഗ്ലാമറസായാണ് താരം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഡിസൈനര്‍ വിനീത് രാഹുല്‍ ആണ് നടിക്ക് വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തത്. ഓഗസ്റ്റ് 21 മുതല്‍ ഒരാഴ്ചക്കാലമാണ് ഫാഷന്‍ മാമാങ്കം. ആദ്യദിനത്തില്‍ കത്രീന കൈഫ്, ഖുശി കപൂര്‍, കരിഷ് കപൂര്‍, സോഫി ചൗദരി, അമൃത അറോറ, ഡെയ്‌സി ഷാ, ഇഷാന്‍ ഖട്ടര്‍ എന്നീ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി.

Image result for malavika-mohanan-turns-showstopper-for-lakme-fashion-show

malavika mohan viral pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES