ഹോളിവുഡ് താരം കിര്‍ക്ക് ഡഗ്ലസ് ബെവര്‍ലി വിടവാങ്ങി ; മരണവാര്‍ത്ത പുറത്ത് വിട്ട് മകന്‍ മൈക്കല്‍ ഡഗ്ലസ്

Malayalilife
topbanner
ഹോളിവുഡ്  താരം കിര്‍ക്ക് ഡഗ്ലസ് ബെവര്‍ലി വിടവാങ്ങി  ; മരണവാര്‍ത്ത പുറത്ത് വിട്ട് മകന്‍ മൈക്കല്‍ ഡഗ്ലസ്

ഹോളിവുഡിന്റെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളായ കിര്‍ക്ക് ഡഗ്ലസ് ബെവര്‍ലി (103) അന്തരിച്ചു. മകനും നടനുമായ മൈക്കല്‍ ഡഗ്ലസ് ആണ് ഹില്‍സിലെ വസതിയില്‍ വച്ച് ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത് അറിയിച്ചത് .

1949 ലെ ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധയാനായ താരം' ലാസ്റ്റ് ഫോര്‍ ലൈഫ്' , 'സ്പാര്‍ട്ടക്കസ്' ,'പാത്ത്‌സ് ഓഫ് ഗ്ലോറി' എന്നീ ചിത്രങ്ങളിലെ അവിസ്മരണീയ സാനിധ്യമറിയിക്കുകയും ചെയ്തു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് , ഡാനി ഡിവിറ്റോ ,എഡ് അസ്‌നെര്‍ ,ബ്രയന്‍ ആഡംസ് എന്നിവര്‍ ഉള്‍പ്പെടെയുളള നിരവധി പ്രമുഖര്‍  കിര്‍ക്ക് ഡഗ്ലസ് ബെവര്‍ലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. 


 

Read more topics: # kirk daglas bevary ,# passed away
kirk daglas bevary passed away

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES