വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ സഹോദരന്‍ മിഥുന്‍ മാധവനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ മെല്‍ബണില്‍ എത്തി കാവ്യ. ക്രിസ്തുമസ് അവധിയാഘോഷത്തിനായി എത്തിയപ്പോളുള്ള മനോഹര ചിത്രഭങ്ങള്‍ നടി തന്നെയാണ് പങ്ക് വച്ത്..
മിഥുന്റെ മക്കള്‍ക്കും തന്റെ മകള്‍ മഹാലക്ഷ്മിക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് കാവ്യ ആരാധകര്‍ക്കായി പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെക്കാന്‍ താരം മറക്കാറില്ല.ഷര്‍ട്ടും കൂളിങ് ഗ്ലാസുമായി സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രവും നടി പങ്കിട്ടു.
അനൗക, റുവാന്‍ എന്നിങ്ങനെയാണ് ചേട്ടന്റെ കുട്ടികളുടെ പേരുകള്‍.
മിഥുനും ഭാര്യ റിയയും വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലാണ് താമസം. അവധി ദിനം ആഘോഷിക്കാന്‍ കാവ്യ പലപ്പോഴും ഓസ്‌ട്രേലിയയില്‍ എത്താറുണ്ട്. 2014 ലായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനിയാണ് റിയ...