Latest News

'ടാ താടി' പൃഥ്വിരാജിന്റെ ഇന്‍സ്റ്റാഗ്രാം ഫോട്ടോയ്ക്ക് ജയസൂര്യയുടെ കമന്റ്; ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 'ടാ താടി' പൃഥ്വിരാജിന്റെ ഇന്‍സ്റ്റാഗ്രാം ഫോട്ടോയ്ക്ക് ജയസൂര്യയുടെ കമന്റ്;  ഏറ്റെടുത്ത് ആരാധകര്‍


നടന്‍ പ്രിഥ്വിരാജിന്റെ ഫോട്ടോയ്ക്ക് വന്ന ജയസൂര്യയുടെ കമന്റാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍  തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് നടനും സുഹൃത്തുമായ  ജയസൂര്യ കമന്റ് ഇട്ടത്.

പ്രിഥ്വിയുടെ താടിയുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ട് രണ്ട് മാസമായി വീട്ടില്‍ നിന്ന് പോയ ഈ താടിക്കാരനെ മിസ് ചെയ്യുന്നു' എന്ന ക്യാപ്ഷനോട് കൂടി . ഈ ഫോട്ടോയ്ക്ക് നടന്‍ ജയസൂര്യ നല്‍കിയ കമന്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.ടാ താടി  എന്നാണ് ജയസൂര്യ ചിത്രത്തിന് താഴെ കമന്റ് കുറിച്ചത്.ഇതിന് മറുപടിയായി ഒന്ന് കൂടണ്ടേ എന്നും പ്രിഥ്വിരാജ് ചോദിക്കുന്നുണ്ട് .

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES