Latest News

'മിന്നല്‍ കൈവള ചാര്‍ത്തി' എന്ന പാട്ടിന് കിടിലന്‍ ചുവടുകള്‍ വെച്ച് ഗ്രേസ് ആന്റണി! കുക്കുവിനൊപ്പമുളള ഡാന്‍സിന്റെ വീഡിയോ പങ്കുവെച്ച് താരം

Malayalilife
 'മിന്നല്‍ കൈവള ചാര്‍ത്തി' എന്ന പാട്ടിന് കിടിലന്‍ ചുവടുകള്‍  വെച്ച് ഗ്രേസ് ആന്റണി! കുക്കുവിനൊപ്പമുളള ഡാന്‍സിന്റെ വീഡിയോ പങ്കുവെച്ച് താരം

ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിങ്സിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ചു.

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ്  തരംഗമാകുകയാണ്. 'മിന്നല്‍ കൈവള ചാര്‍ത്തി' എന്ന പാട്ടിന് കിടിലന്‍ ചുവടുകള്‍ വെക്കുന്ന വീഡിയായാണ് ഗ്രേസ് പങ്കുവെച്ചത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് എന്ന കുക്കുവും ഗ്രേസിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

grace antoney dance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക