Latest News

മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു വിവാഹം; വിവാഹത്തെ വീട്ടുകാർ എതിരിത്തിരുന്നു; മനസ്സ് തുറന്ന് ഹേമമാലിനി

Malayalilife
മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു വിവാഹം; വിവാഹത്തെ വീട്ടുകാർ എതിരിത്തിരുന്നു; മനസ്സ് തുറന്ന് ഹേമമാലിനി

ബോളിവുഡ് സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ധർമേന്ദ്ര.  ബോളിവുഡിലെ സിനിമ മേഖലയിലെ തന്നെ  താര രാജാവിന്റെ ഭാര്യയാണ് നടി ഹേമമാലിനി. ഇരുവരും 70കളിലാണ്  പ്രണയത്തിലാകുന്നത്‌.  താരം കഴിഞ്ഞ ദിവസമായിരുന്നു തന്റെ  പിറന്നാളാഘോഷമാക്കിയത്.
വെള്ളിത്തിരയിലേക്ക് താരം ചുവട് വയ്ക്കുന്നത് 1961ൽ പ്രദർശനത്തിന് എത്തിയ  ഇതും സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ്.  എന്നാൽ  ഹേമമാലിനി ആദ്യം  തന്നെ വിവാഹിതനായ ഒരാളെ സ്വീകരിക്കാൻതയ്യാറായിരുന്നില്ല. അതേസമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്   ഇരുവരുടെയും പ്രണയകാര്യങ്ങളാണ്

 ധർമേന്ദ്രയുടെ ആദ്യ ഭാര്യ എന്ന് പറയുന്നത് ബോളിവുഡിൽ സൂപ്പർ താരമായി വിലസിയ പർകാശ് കൗർ ആണ്. ധർമേന്ദ്രയുടെ ആദ്യവിവാഹം 1954 ലായിരുന്നു.  ഇരട്ടക്കുട്ടികളായ സണ്ണി,ബോബി എന്നിങ്ങനെ രണ്ട് ആൺ മക്കളും രണ്ട് പെൺകുട്ടിളും ഈ ബന്ധത്തിൽ ഇരുവർക്കുമായി ഉണ്ട്. നടിയായ  ഹെമാമാലിനിയുമായി എന്നാൽ ഈ ബന്ധമുണ്ടായിരുന്ന സമയത്ത് തന്നെയാണ് താരം പ്രണയത്തിലായത്. എന്നിരുന്നാലും ഹേമ വിവാഹിതനായ പുരുഷനുമായി സ്‌നേഹത്തിലാവാൻ  തയ്യാറായിരുന്നില്ല.അദ്ദേഹം പ്രൊപ്പോസൽ നടത്തിയെങ്കിലും നടി അത് തിരസ്കരിക്കുകയായിരുന്നു.

 അതേസമയം ധർമേന്ദ്ര ഹേമയുമായി  അടുത്ത് ഇടപെഴകാൻ കിട്ടുന്ന അവസരങ്ങൾ  ഒഴിവാക്കിയിരുന്നില്ല. സെറ്റിലെ പയ്യന്റെ കൈയിൽ ഇതിന് വേണ്ടി  2000രൂപയും താരം കൊടുത്തിരുന്നുവെന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.  ഹേമമാലിനി അഭിനയിക്കുന്ന രംഗം കൂടാതെ 2000രൂപ വീതം സെറ്റിലെ പയ്യന് കൊടുത്ത് ശരിയായില്ലെന്ന് പറയാൻ ഏൽപ്പിച്ചിരുന്നു. അതിന് പിന്നിൽ ഹേമ മാലിനിയെ ഷൂട്ടിങിനെന്ന പേരിൽ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കാൻ സാധിക്കുമെന്നതായിരുന്നു. എന്നാൽ അവർക്ക് സ്ഥിരമായി ഇങ്ങനെ ചെയ്തതോടെ  ശല്യമായി തോന്നി തുടങ്ങി.  നിരന്തരമായി ധർമേന്ദ്രയുടെ ഈ പ്രവർത്തികൾ ശ്രദ്ധിച്ചതോടെയാണ് ഹേമ മാലിനി അദ്ദേഹത്തിൽ ആകൃഷ്ടയായത്. എന്നാൽ ഇപ്പോൾ  ഹേമ മാലിനിയെ വിവാഹം കഴിക്കണമെങ്കിൽ താരം ഇസ്ലാം മതം സ്വീകരിക്കണമായിരുന്നു.ഒടുവിൽ ധർമേന്ദ്ര മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ  വിവാഹം കഴിക്കുകയായിരുന്നു.  ഈ ബന്ധത്തെ കൊണ്ട് പോകാൻ ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തിൽ ഹേമമാലിനി ആഗ്രഹിച്ചിരുന്നു. അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു ഞങ്ങളുടെ ബന്ധം .

 ധർമേന്ദ്രയുമായുളള വിവാഹത്തിനോട് ഹേമ മാലിനിയുടെ പിതാവിന് ൽപര്യമില്ലായിരുന്നു.  അച്ഛന് വിവാഹിതനായ പുരുഷനെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കാൻ താൽപര്യമില്ലായിരുന്നു.  ധർമേന്ദ്രയെ ഹേമമാലിനി അച്ഛന്റെ നിര്യാണത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്.എന്നാൽ ഇത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
 

Actress hema malini words about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES