Latest News

സ്വന്തം തിരക്കഥയില്‍ നായകനാകുന്നത് ധനുഷ് ; നായികയായി എത്തുന്നത് നിത്യാ മേനോന്‍

Malayalilife
 സ്വന്തം തിരക്കഥയില്‍ നായകനാകുന്നത് ധനുഷ്  ; നായികയായി എത്തുന്നത് നിത്യാ മേനോന്‍

ധനുഷ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിത്യാ മേനോന്‍ എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത് . ചിത്രത്തില്‍ നായകനായി എത്തുന്നത് ധനുഷ് തന്നെയാണ് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത് . എന്നാല്‍ ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടില്ല .

മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന സൂചനയും പുറത്ത് വരുന്നത് . രാംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് രാംകുമാറാണ് .
 

Read more topics: # dhanush. movie nithyamenon
dhanush movie nithyamenon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES