Latest News

എങ്ങനെയാണ് ആളുകള്‍ തമ്മില്‍ ഇത്രയും അടുപ്പമാകുന്നത് എങ്ങനെയാണ് അവരൊക്കെ നമ്മുടെ അത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളാകുന്നത്! സുഹൃത്തുക്കളെക്കുറിച്ച് നടി ഭാവന

Malayalilife
എങ്ങനെയാണ് ആളുകള്‍ തമ്മില്‍ ഇത്രയും അടുപ്പമാകുന്നത് എങ്ങനെയാണ് അവരൊക്കെ നമ്മുടെ അത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളാകുന്നത്! സുഹൃത്തുക്കളെക്കുറിച്ച് നടി ഭാവന


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു
ഹൃദങ്ങള്‍ക്ക് അങ്ങേയറ്റം വില കല്പിക്കുന്ന നടിയാണ് ഭാവന. ചെറുപ്പകാലം മുതലുള്ള സൗഹൃദങ്ങള്‍ ഇപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട് ഭാവന 

നടി ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളാണ് രമ്യ നമ്പീശനും ശില്‍പ്പ ബാലയും ഷഫ്‌നയും സയനോരയും മൃദുല മുരളിയുമെല്ലാം. ഭാവന- നവീന്‍ വിവാഹം വലിയൊരു ആഘോഷമാക്കി മാറ്റിയതില്‍ ഇവര്‍ക്കുള്ള പങ്ക് ചെറുതല്ലായിരുന്നു.നടി മൃദുലയുടെ കല്യാണ നിശ്ചയത്തിന്  ഭാവനയും കൂട്ടുകാരികളും വീണ്ടും ഒത്തുകൂടി ശില്‍പ്പയ്ക്കും രമ്യയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആ സൗഹൃദത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയാണ് ഭാവന.

ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വായിക്കാം

ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.. ഈ ലോകത്ത് എങ്ങനെയാണ് ആളുകള്‍ പരസ്പരം പരിചയപ്പെടുന്നത്.. എങ്ങനെയാണ് ആളുകള്‍ തമ്മില്‍ ഇത്രയും അടുപ്പമാകുന്നത്.. എങ്ങനെയാണ് അവരൊക്കെ നമ്മുടെ അത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളാകുന്നത്...എന്ന്..

 
 
 
 
 
 
 
 
 
 
 
 
 
 

 

Read more topics: # bhavana instagramme,# post
bhavana instagramme post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES