ഗോപി സുന്ദറിന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഫോട്ടോയുമായി അമൃത സുരേഷ്; ഇത്തരം കാര്യങ്ങളൊക്കെ പരസ്യമായി പങ്കുവയ്ക്കുന്നതെന്തിനെന്ന ചോദ്യമുയര്‍ത്തി വിമര്‍ശകര്‍; പ്രണയചിത്രത്തിനെതിരെ വീണ്ടും സെബര്‍ലോകം

Malayalilife
topbanner
 ഗോപി സുന്ദറിന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഫോട്ടോയുമായി അമൃത സുരേഷ്; ഇത്തരം കാര്യങ്ങളൊക്കെ പരസ്യമായി പങ്കുവയ്ക്കുന്നതെന്തിനെന്ന ചോദ്യമുയര്‍ത്തി വിമര്‍ശകര്‍; പ്രണയചിത്രത്തിനെതിരെ വീണ്ടും സെബര്‍ലോകം

ള്‍ഫ് ഷോകളുമായി വിദേശത്താണ് അമൃതയും ഗോപിസുന്ദറും. ഇരുവരും ചേര്‍ന്നുള്ള സ്‌റ്റേജ് ഷോകളുടെ വിശേഷങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ സൈബര്‍ലോകത്ത് വീണ്ടും വിമര്‍ശനം ഉയര്‍ത്തുന്ന ഒരു ഫോട്ടോ പങ്ക് വച്ചിരിക്കുകയാണ് അമൃത സുരേഷ്.ഗോപി സുന്ദറിന്റെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചത്. 

ചിത്രത്തെ അനുകൂലിച്ചും നിരവധി പേര്‍ എത്തിയെങ്കിലും വളര്‍ന്നുവരുന്ന സ്വന്തം മകളെ കുറിച്ചെങ്കിലും അമൃത ചിന്തിക്കണമന്ന് ചില ചോദിക്കുന്നു. അമൃതയെ പാവങ്ങളുടെ ദീപിക പാദുക്കോണ്‍ എന്നും ഇത്തരം കാര്യങ്ങളൊക്കെ പരസ്യമായി പങ്കുവയ്ക്കുന്നതെന്തിനെന്നും ചിത്രത്തിന് താഴെ കമന്റുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെ ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായിരുന്നു ഇതിന് ശേഷമാണ് അമൃതയുമായുള്ള പ്രണയ ബന്ധം. നടന്‍ ബാലയാണ് അമൃതയുടെ മുന്‍ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളുമുണ്ട്.

 

amrutha gopi sundhar latest photo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES