Latest News

മലയാളത്തിന്റെ ഭാവചക്രവര്‍ത്തിക്ക് 85-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും 

Malayalilife
മലയാളത്തിന്റെ ഭാവചക്രവര്‍ത്തിക്ക് 85-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും 

നടന്‍ മധുവിന്റെ 85ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍.'കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യന്‍! എന്റെ പ്രിയ മധു സാറിന് കടലോളം സ്‌നേഹവും ജന്മദിനാശംസകളും...

എന്ന കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പിറന്നാള്‍ കേക്ക് സമ്മാനിച്ചതിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാറിലാണ് മോഹന്‍ലാലും മധുവും ഇനി ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ഹൈദരാബാദില്‍ ആരംഭിക്കും.

actor madu 85th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES