Latest News

വിക്രം സിനിമയിലെ വില്ലനായ റോളക്സിനെ പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍; സൂര്യയുടെ തീപ്പൊരി ഡയലോഗുകള്‍ ചേര്‍ത്തൊരുക്കിയ വീഡിയോ കാണാം

Malayalilife
topbanner
 വിക്രം സിനിമയിലെ വില്ലനായ റോളക്സിനെ പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍; സൂര്യയുടെ തീപ്പൊരി ഡയലോഗുകള്‍ ചേര്‍ത്തൊരുക്കിയ വീഡിയോ കാണാം

വിക്രം സിനിമയിലെ വില്ലനായ റോളക്സിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍ പുറത്ത് സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'റോളക്‌സ് സര്‍ പ്രമൊ' എന്ന ടൈറ്റിലോടെയാണ് ടീസര്‍ റിലീസ് ചെയ്തത്

കമല്‍ ഹാസന്‍ നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.300 കോടിയും കടന്നാണ് ചിത്രത്തിന്റെ കുതിപ്പ്. ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്തത്. സൂര്യ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സൂര്യയും കമലുമായിരിക്കും പ്രധാനതാരങ്ങള്‍.

Read more topics: # വിക്രം
Vikram Rolex Sir Promo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES