മലയാള സിനിമ പ്രേമികളുടെ പ്രിയ നായികയാണ് ശ്രീ വിദ്യ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ വിയോഗ വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ താരം ഗോസിപ്പു കോളങ്ങളിലും ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് ശ്രീകുമാരൻ തമ്പി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ജോർജ് തോമസ് എന്ന വ്യക്തിയെ ആയിരുന്നു വിവാഹം ചെയ്തത്. ആ സമയത്ത് ശ്രീവിദ്യ അഭിനയിച്ചിരുന്ന സിനിമ ആയിരുന്നു തീക്കനൽ. ഈ സിനിമയുടെ നിർമ്മാതാവ് ആയിരുന്നു ജോർജ്. പൊതുവേ തൻറെ സിനിമയിലെ നായികമാരുമായി അടുത്തിടപഴകുന്ന വ്യക്തികളിൽ ഒരാളായിരുന്നു ജോർജ്. അത്തരത്തിൽ തന്നെ ആയിരുന്നു ശ്രീവിദ്യയുമായി ഇദ്ദേഹം ഇടപഴകിയത്. ശ്രീവിദ്യ ആവട്ടെ ആരുമായും പെട്ടെന്ന് പ്രണയത്തിലാകുന്ന പ്രകൃതമായിരുന്നു. അങ്ങനെയാണ് ശ്രീവിദ്യ ഈ നിർമ്മാതാവുമായി പ്രണയത്തിലാകുന്നത്. എന്നാൽ മകളുടെ മിശ്രവിവാഹത്തെ കുടുംബം എതിർത്തു. കുടുംബത്തിൽ നിന്നുമുള്ള എതിർപ്പുകൾ എല്ലാം മറികടന്നുകൊണ്ട് ഇവർ ഒന്നിക്കുക ആയിരുന്നു.

എന്നാൽ പിന്നീട് ആണ് ജോർജ് ഒരു ചതിയൻ ആയിരുന്നു എന്ന് മനസിലായി. യഥാർത്ഥത്തിൽ ആ സിനിമയുടെ നിർമാതാവ് ജോർജ് അല്ലായിരുന്നു. അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് ആയിരുന്നു. ഈ വിവരം മധു ശ്രീവിദ്യയോട് പറഞ്ഞു എങ്കിലും ശ്രീവിദ്യ അത് വിശ്വസിച്ചിരുന്നില്ല. മറിച്ച് മധുവുവുമായി പിണങ്ങുക ആണ് ശ്രീവിദ്യ ചെയ്തത്.