ഇളയദളപതി വിജയ് ചിത്രം സര്‍ക്കാരിലെ പുതിയ  വീഡിയോ ഗാനം പുറത്തുവിട്ടു...!

Malayalilife
topbanner
ഇളയദളപതി വിജയ് ചിത്രം സര്‍ക്കാരിലെ പുതിയ  വീഡിയോ ഗാനം പുറത്തുവിട്ടു...!

ഇളയ ദളപതി വിജയ് ചിത്രം സര്‍ക്കാരിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. 'ഒരു വിരല്‍' എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. വിവേക് എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനും,ശ്രീനിധിയും ചേര്‍ന്നാണ്.

രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കീര്‍ത്തി സുരേഷാണ് നായിക.വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാരിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്.

Read more topics: # Sarkar,# vijay,# new video song
Sarkar,vijay,new video song

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES