തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള ഒരു താരമാണ് സാമന്ത അക്കിനേനി. അത്‌പോലെ തന്നെ ആരാധകരുള്ള ഒരു താര സുന്ദരിയാണ് രാകുല്‍ പ്രീത് സിങ്. സിനിമാ താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെ ആരാധകര്‍ പുകഴ്ത്തുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍ സാമന്തയുടെ ഫോട്ടോഷൂട്ടിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു താര സുന്ദരി.
Samantha Akkineni-Rakul Preet Singh-congratulate- the photo shoot