Latest News

മെലിഞ്ഞ് സുന്ദരിയായി പട്ടുസാരി അണിഞ്ഞു ഭർത്താവിന് ഒപ്പം ഡാൻസുമായി ശരണ്യ മോഹൻ; വീഡിയോ വൈറൽ 

Malayalilife
മെലിഞ്ഞ് സുന്ദരിയായി പട്ടുസാരി അണിഞ്ഞു ഭർത്താവിന് ഒപ്പം ഡാൻസുമായി ശരണ്യ മോഹൻ; വീഡിയോ വൈറൽ 

ര്‍ത്തകിയായും അഭിനേത്രിയായും തിളങ്ങിയ ആളാണ് ശരണ്യ മോഹന്‍. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം മലയാളത്തിലും തെലുങ്കിലുമെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവുേളയെടുത്ത് കുടുംബജീവിതവുമായി തിരക്കിലാണ്. അനന്തപത്മനാഭന്‍ അന്നപൂര്‍ണ എന്നീ രണ്ടു മക്കളും ഭര്‍ത്താവുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവയ്ക്കാറുണ്ട്. 

2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. മക്കളള്‍ക്കൊപ്പമുളള നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവച്ച് ഇവര്‍ എത്താറുണ്ട്്. അരവിന്ദിന്റെയും ശരണ്യയുടെയും  ഒരു രസകരമായ വീഡിയോ ആണ് വൈറലാകുന്നത്. രണ്ടു  മക്കളുടെ അമ്മയായിട്ടും ശരണ്യ ഇപ്പോഴും എത്ര ചെറുപ്പമാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്..

SARANYA MOHAN LATEST DANCE VIDEO WITH HUSBAND

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES