Latest News

തെലുങ്കില്‍ പ്രിയ വാര്യരുടെ ഊവ്വാ..ഊവ്വാ.. എത്തി; പരസ്യത്തിന് ഡിസ്ലൈക്ക് പൂരവും ട്രോളഭിഷേകവും തുടങ്ങി

Malayalilife
topbanner
തെലുങ്കില്‍ പ്രിയ വാര്യരുടെ ഊവ്വാ..ഊവ്വാ.. എത്തി; പരസ്യത്തിന് ഡിസ്ലൈക്ക് പൂരവും ട്രോളഭിഷേകവും തുടങ്ങി

ണ്ണിറുക്കലിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്ലൈക്കടിച്ച് പ്രേക്ഷകര്‍. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്.സൗത്ത് ഇന്ത്യന്‍ ഷോപ്പിംഗ് മാളിന്റെ പരസ്യം പുറത്തിറങ്ങിയതോടെ പരിഹസിച്ച് ട്രോളും ഇറങ്ങുന്നുണ്ട്.  പ്രിയയുടെ അഡാര്‍ ലൗന്റെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയപ്പോഴും യൂട്യൂബില്‍  
ഡിസ്ലൈക്ക് പൂരവും ട്രോളഭിഷേകവും തന്നെയായിരുന്നു.

പ്രിയയെ ട്രോളി യൂട്യൂബിലെ പരസ്യ വീഡിയോക്ക് താഴെ മലയാള കമന്റുകളും കാണാം. നേരത്തെ  ഫ്രീക്ക് പെണ്ണെന്ന ഗാനമെത്തിയപ്പോഴും ട്രോളഭിഷേകമായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

Priya Varrier ,Akhil Akkineni,New South India shopping mall Ad,dislike

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES