Latest News

ഫ്‌ളക്‌സ് വീണ് യുവതി മരിച്ചതിന് പിന്നാലെ സിനിമാ പ്രമോഷനും ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനത്തിനും ഫ്‌ളക്‌സ് ബോര്‍ഡ് വേണ്ടെന്ന് കട്ടായം പറഞ്ഞ് തമിഴ് താരങ്ങള്‍; ഫാന്‍സിന്റെ പ്രവര്‍ത്തനത്തില്‍ പോലും ഫ്‌ളക്‌സ് ഉപയോഗിക്കരുതെന്ന് അജിത്തും സൂര്യയും, വിജയ്യും; തമിഴ്താരങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്യാമ്പയിന്‍ ഏറ്റെടുത്ത് മലയാളവും; മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനില്‍ ഫ്‌ള്ക്‌സ് ബോര്‍ഡുകള്‍ക്ക് വിലക്ക് 

Malayalilife

ചെന്നൈയില്‍ ഫ്‌ലക്‌സ് വീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സിനിമാ പ്രചരണത്തില്‍ നിന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തെന്നിന്ത്യന്‍ താരങ്ങള്‍ തമിഴ് മലയാളം സിനിമാ താരങ്ങളാണ് ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്.  ചിത്രങ്ങള്‍ക്കായും പ്രചരണത്തിനായും ഫഅളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നത്. 

ഒഴിവാക്കാനാണ് താരങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പത്രക്കുറിപ്പുമായി ആദ്യം എത്തിയത്. തമിഴകത്ത് നിന്നും സൂര്യഅജിത്ത്. വിജയ് എ്‌നിവരാണ്യസിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഇനി ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിക്കല്ലെന്നും താരങ്ങള്‍ പറയുന്നു.  

എന്നാല്‍ തമിഴകത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്ത് മലയാള സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി നായകവേഷത്തിലെത്തി രമേഷ് പിഷാരി സംവിധാനം ചെയ്യുന്ന ഗാനഗന്ധരവ്വന്‍ ടീമാണ് തങ്ങളുടെസിനിമയില്‍ നിന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കിയതായി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.  എന്നാല്‍ ഇൗ ആഹ്വാനം ഏറ്റെടുക്കാന്‍ രാഷ്ട്രീയ കക്ഷികളും തയ്യാറാകണം എന്നാണ് തമിഴവും വിശദീകരണ്ം നല്‍കുന്നത്. 

തമിഴ് നാട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിയമനടപടിയും സ്വീകരിച്ച് തുടങ്ങി. അനധികൃതമായിഫ്‌ളക്‌സ് ബോര്‍ഡുകള്‍ ബാനറുകള്‍ എന്നിവ സ്ഥാപിക്കുകയാണെങ്കില്‍ കര്‍ശന നടപടി ് സ്വീകരിക്കുമെന്ന് അറിയിച്ചാണ് തമിഴഅനാട് സര്‍ക്കാര്‍ രംഗത്തെത്തിയിര്ക്കുന്നത്.ഇത് സംബന്ധി#ച്ച് ജില്ലാ പൊലീസ് മേധാവിമാരുടെസാന്നിധ്യത്തില്‍ കഴിഞ്ഞദിവസം അവലോകനം നടന്നു. 

അണ്ണാ ടി.എം.കെയുടെ ഫ്‌ളക്‌സ് വീണ് അപകടത്തില്‍പ്പെട്ടാണ് തമിഴ്‌നാട് സ്വദേശി ശുഭശ്രി മരിച്ചത്. അണ്ണാ ഡി.എം.കെ നേതാവ് ജയഗോപാല്‍ അറസ്റ്റിലാതോടെ നെഞഅചുവേദനയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രേവശിപ്പിക്കുകയും ചെയ്തു.

thami film industry banned flex board

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES