Latest News

കരൺ ജോഹർ ചിത്രത്തിലൂടെ ശ്രീദേവിയുടെ മകൾ ഖുഷിയും ബോളിവുഡ് ചുവടുവയ്‌പ്പിനൊരുങ്ങുന്നു; ജാൻവിയുടെ സഹോദരിയുടെ വരവ് ന്യൂയോർക്ക് ഫിലിം അക്കാദമിയിലെ പഠനത്തിന് ശേഷം

Malayalilife

അന്തരിച്ച നടി ശ്രീദേവി മൂത്തമകൾ ജാൻവിക്കു പിന്നാലെ ഖുഷിയും സിനിമയിലേക്ക്. ബോളിവുഡിൽ ധാരാളം താരങ്ങളെ കൊണ്ട് വന്ന കരൺ ജോഹർ തന്നെയാണ് ഖുഷിയെയും സിനിമയിൽ കൊണ്ടുവരുന്നത്.നേരത്തെ ഖുഷിയുടെ സിനിമയെ കുറിച്ച് കരൺ തുറന്ന് പറഞ്ഞിരുന്നു. ജാൻവിയും ഖുഷിയും തമ്മിലൊരു ചാറ്റ് ഷോ യിലാണ് സിനിമാ പ്രവേശനത്തിനെ കുറിച്ച് താരം തുറന്ന് പറഞ്ഞത്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി ഏറെ നാളായി കരൺ ജോഹറിനെ പിന്തുടരുകയാണ്.

നേരത്തെ ജാൻവിയും അനിയത്തിയുടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.ധടക് ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ച ജാൻവിക്ക് പിന്നാലെ സഹോദരി ഖുഷിയുടെ വരവും ആഘോഷമാക്കാനൊരുങ്ങുകയാണ് ബോളിവുഡ്.

സിനിമയിലേക്ക് എത്തുന്നതിന് മുൻപ് ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും ഖുഷി കോഴ്‌സ് പഠിച്ചിരുന്നു. അടുത്ത വർഷമായിരിക്കും ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികൾ ആരംഭിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന

sreedevi daughter khushi kapoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES