Latest News

അവഞ്ചേഴ്‌സിന് ശേഷം ഇനി എന്തെന്ന ചോദ്യം ഇനി വേണ്ട; സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ട്രെയിലറെത്തി; പീറ്ററാകുന്നത് ടോം ഹോളണ്ട്

Malayalilife
അവഞ്ചേഴ്‌സിന് ശേഷം ഇനി എന്തെന്ന ചോദ്യം ഇനി വേണ്ട; സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ട്രെയിലറെത്തി; പീറ്ററാകുന്നത് ടോം ഹോളണ്ട്

സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‌പൈഡര്‍മാന്‍ ആയി ചിത്രത്തില്‍ എത്തുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയായാണ് ചിത്രത്തില്‍ പറയുന്നത്. എന്‍ഡ് ഗെയിം കാണാത്തവര്‍ ട്രെയിലര്‍ കാണരുതെന്ന് ടോം ഹോളണ്ട് പറയുന്നുമുണ്ട്.

നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്. ജൂലൈ 22നാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം പ്രദര്‍ശനത്തിന് എത്തുക. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലും സ്‌പൈഡര്‍മാന്‍ എത്തി

 

Read more topics: # spider man far from home trailer
spider man far from home trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES