കമ്മട്ടിപ്പാടത്തിലെ അനിതയും, ലൂസിഫറിലെ അപര്‍ണ്ണയും ഒക്കെ നെഞ്ചേറ്റിയവരാണ് മലയാളി പ്രേക്ഷകര്‍, സ്‌ക്രീനില്‍ നാടന്‍ പെണ്‍കൊടികളെ മാത്രം അവതരിപ്പിച്ചിട്ടുള്ള ഷോണ്‍ പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അത്ര നാടനല്ല. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ തന്നെ ഉദാഹരണം. മുമ്പും നടിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
മോഡലിങ് രംഗത്ത് സജീവ് സാന്നിദ്ധ്യമാണ് താരം തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പലപ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.. ഷോണ്‍ റോമി കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
കറുത്ത് നിറമുള്ള ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ബിക്കിനി മോഡല്‍ വസ്ത്രം ധരിച്ചുള്ള ലണ്ടനില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നടി ശ്രിന്‍ഡ അഭിനന്ദനങ്ങളുമായി ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.അള്‍ട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്പോള്‍ ട്രോളുമായി വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്.
