Latest News

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണം; തുറന്ന് പറഞ്ഞ് ഷൈന്‍ നിഗം

Malayalilife
ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണം; തുറന്ന് പറഞ്ഞ് ഷൈന്‍ നിഗം

ലയാളസിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടനാണ് അബി. മിമിക്രി താരമായി സിനിമയിലേക്ക് എത്തിയ താരം എന്നാല്‍ പെട്ടെന്ന് സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് മിക്രി കലാകരനും നടനുമായ അബി വാര്‍ത്തകളില്‍ നിറഞ്ഞത് മകന്റെ പേരോടെയാണ്. ഷൈന്‍ നിഗം സിനിമയിലേക്ക് എത്തിയതോടെയാണ് അബിയുടെ പേര് വീണ്ടും ചര്‍ച്ചകളില്‍ എത്തിയത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണെന്ന് പറയുകയാണ് നടന്‍ ഷെയിന്‍ നിഗം. 

ഉമ്മ സുനിലയെ കുറിച്ചും ഷെയിന്‍ വാചാലനായി. ചെറുപ്പം മുതലേ ഉമ്മയെ കരുത്തുറ്റ സ്ത്രീയായാണ് കാണുന്നതെന്നും ഉമ്മച്ചിയുടെ കൂടെ താനും വളര്‍ന്നതായും ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഷെയിന്‍ പറഞ്ഞു.ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണെന്ന് പറയുകയാണ് നടന്‍ ഷെയിന്‍ നിഗം. അടിസ്ഥാനപരമായി സ്‌നേഹം കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെയിന്‍ പറഞ്ഞു.

ഉമ്മ സുനിലയെ കുറിച്ചും ഷെയിന്‍ വാചാലനായി. ചെറുപ്പം മുതലേ ഉമ്മയെ കരുത്തുറ്റ സ്ത്രീയായാണ് കാണുന്നതെന്നും ഉമ്മച്ചിയുടെ കൂടെ താനും വളര്‍ന്നതായും ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഷെയിന്‍ പറഞ്ഞു.

shane nigam words about feminism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES