Latest News

റൂട്ട് നമ്പര്‍ 17 'തമിഴ് ചിത്രം ജനുവരി അഞ്ചിന് കേരളത്തിലും പ്രദര്‍ശനത്തിന്; അഭിലാഷ് ജി ദേവന്‍  സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിഷ് പേരടിയടക്കം നിരവധി താരങ്ങള്‍ 

Malayalilife
 റൂട്ട് നമ്പര്‍ 17 'തമിഴ് ചിത്രം ജനുവരി അഞ്ചിന് കേരളത്തിലും പ്രദര്‍ശനത്തിന്; അഭിലാഷ് ജി ദേവന്‍  സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിഷ് പേരടിയടക്കം നിരവധി താരങ്ങള്‍ 

ജിത്തന്‍ രമേഷ്,അരുവി മധന്‍,ഹരീഷ് പേരടി,അഖില്‍ പ്രഭാകര്‍, ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍,മാസ്റ്റര്‍ നിഹാല്‍ അമര്‍,അഞ്ജു പാണ്ഡ്യ,ജന്നിഫര്‍ മാത്യു,ടൈറ്റസ് എബ്രഹാം,ഫ്രോളിക്ക് ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് ജി ദേവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  റൂട്ട് നമ്പര്‍ 17 ' എന്ന തമിഴ് ചിത്രം ജനുവരി അഞ്ചിന് മൂവീ മാര്‍ക്ക് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.യുഗ ഭാരതി,  കു കാര്‍ത്തിക്, സെന്തമിഴ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക്
ഔസേപ്പച്ചന്‍ സംഗീതവും പശ്ചാത്തലസംഗീതവും പകരുന്നു.ശ്വേത മോഹന്‍,ഒഫ്രോ,റിത ത്യാഗരാജന്‍,ദേവു മാത്യു എന്നിവരാണ് ഗായകര്‍എഡിറ്റിംഗ്-അഖിലേഷ് മോഹന്‍,ആര്‍ട്ട്- മുരളി ബേപ്പൂര്‍ മേക്കപ്പ്-റഷീദ് അഹമ്മദ്,കോസ്റ്റ്യൂംസ്-അനില്‍ കോട്ടുളി,സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്-എം ആര്‍ രാജകൃഷ്ണന്‍,ആക്ഷന്‍- കൊറിയോഗ്രഫി-ജാക്കി ജോണ്‍സണ്‍,
ഡാന്‍സ് കൊറിയോഗ്രഫി-സജ്‌ന നജം,റജീഷ്,ഫ്രോളിക് ജോര്‍ജ്ക്രിയേറ്റീവ് ഡയറക്ടര്‍- ജയശങ്കര്‍,സ്റ്റില്‍സ്-ജയന്‍ തില്ലങ്കേരി.

route no 17 to release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES