Latest News

അല്ലെടാ നിന്റെ അമ്മയുടെ; വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നടൻ റോഷന്‍ ബഷീർ കമന്റ് ഡിലീറ്റ് ചെയ്തു

Malayalilife
അല്ലെടാ നിന്റെ അമ്മയുടെ; വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നടൻ റോഷന്‍ ബഷീർ കമന്റ് ഡിലീറ്റ് ചെയ്തു

ദൃശ്യം സിനിമ രണ്ടാം ഭാഗത്തിൽ നിൽകുമ്പോൾ ഇപ്പോഴും ചർച്ച ചെയ്‌യുന്ന വിഷയം വരുൺ പ്രഭാകറിന്റെ തോരോധാനമാണ്. ഈ ആദ്യ ഭാഗത്തിൽ വരുൺ അയി എത്തിയത് റോഷൻ ബഷീർ ആണ്. വരുണ്‍ മരിച്ചതിനാല്‍ രണ്ടാം ഭാഗത്തില്‍ റോഷന്‍ ഇല്ലായിരുന്നു. എന്നാല്‍ കഥ ഇപ്പോഴും വരുണിനെ ചുറ്റിപ്പറ്റി തന്നെയാണ് നടക്കുന്നത്. ഇപ്പോഴിതാ റോഷനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുകയാണ്. ഒരു ആരാധകന്റെ കമന്റിന് റോഷന്‍ നല്‍കിയ മറുപടിയാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. സിനിമ താരമായാലും മനുഷ്യനാണു പരുത്തിയൊ ണ്ട് എന്തിനും. പ്രകോപിതരാകാനും സാധ്യത ഉള്ളതാണ്. 

ഇതിലും കുഴിയില്‍ തന്നെ ആണോടെ എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. ഈ കമന്റ് റോഷനെ പ്രകോപിപ്പിച്ചു. ഇതോടെ അസഭ്യ മറുപടിയുമായി റോഷന്‍ എത്തി. അല്ലെടാ നിന്റെ അമ്മയുടെ നെഞ്ചത്ത് എന്നായിരുന്നു റോഷന്‍ നല്‍കിയ മറുപടി. ഈ മറുപടിയാണ് നാടൻ ഇപ്പോൾ തന്റെ മറുപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ റോഷന്‍ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രകോപിപ്പിക്കുന്ന കമന്റ് ആണെങ്കിലും താരത്തിന്റെ മറുപടി സഭ്യതയ്ക്ക് നിരക്കുന്നത് അല്ലായിരുന്നുവെന്നും താരം കുറേക്കൂടി പക്വത കാണിക്കണമായിരുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം. ദൃശ്യം 2വിന്റെ വിജയത്തെ കുറിച്ചും ചിത്രത്തെ കുറിച്ചുമെല്ലാം റോഷന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതുകയും ചെയ്തിരുന്നു. ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ തെലുങ്ക്, തമിഴ് റീമേക്കുകളിലും റോഷന്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം ഭൈരവയിലും റോഷന്‍ അഭിനയിച്ചു. അഭിനയത്തോടൊപ്പം മോഡലിങ്ങിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്.

roshan varun malayalam drishyam 2 post viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES