Latest News

തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ഥിച്ച് ഭാര്യ രാധികയും മകന്‍ ഗോകുല്‍ സുരേഷും

Malayalilife
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ഥിച്ച് ഭാര്യ രാധികയും മകന്‍ ഗോകുല്‍ സുരേഷും

തൃശ്ശൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുല്‍ സുരേഷും രംഗത്ത്. തൃശ്ശിരില്‍ സുരേഷ് ഗോപി പങ്കെടുത്ത  വിവിധ തെരഞ്ഞെടുപ്പ് പ്രചരണ ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. സുരേഷ് ഗോപിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചും അദ്ദേഹത്തോടൊപ്പം അന്നദാനത്തില്‍ പങ്കെടുത്തുമൊക്കായാണ് ഭാര്യയും പാട്ടുകാരിയുമായ രാധികയും മകന്‍ ഗോകുലും പ്രചരണ രംഗത്ത് സജീവമായത്. 

സുരേഷ് ഗോപിയുടെ പ്രചരണ പരിപാടിയില്‍ നടന്‍ ബിജു മേനോനും സംവിധായകനും നിര്‍മ്മാതാവുമായ സുരേഷ് കൃഷ്ണ അടക്കമുള്ളവര്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥന നടത്തിയിരുന്നു. 

radhika and gokul seek vote for suresh gopi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES