Latest News

ഹണി റോസിനെ നായികയായി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തിന് പല്ലാവൂരില്‍ തുടക്കം; 'റേച്ചല്‍ ആവാനൊരുങ്ങി നടി

Malayalilife
ഹണി റോസിനെ നായികയായി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തിന് പല്ലാവൂരില്‍ തുടക്കം; 'റേച്ചല്‍ ആവാനൊരുങ്ങി നടി

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന  റേച്ചല്‍'എന്ന് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്  പല്ലാവൂരില്‍ ചിത്രീകരണം ആരംഭിച്ചു.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തില്‍ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ റോഷന്‍, ചന്തു സലീംകുമാര്‍,രാധിക തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറില്‍ ബാദുഷ എന്‍ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'റേച്ചലി' ന്റെ ഛായാഗ്രഹണം സ്വരൂപ്  ഫിലിപ്പ് നിര്‍വ്വഹിക്കുന്നു.

രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ,നീതു ഷിനോയ്,
കോ പ്രൊഡ്യൂസര്‍-ഹന്നന്‍ മറമുട്ടം,ലൈന്‍ പ്രൊഡ്യൂസര്‍-പ്രിജിന്‍ ജി പി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍-പ്രിയദര്‍ശിനി പി എം,
കഥ-രാഹുല്‍ മണപ്പാട്ട്,സംഗീതം,ബിജിഎം-അങ്കിത്
മേനോന്‍,എഡിറ്റര്‍- മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,
പ്രൊഡക്ഷന്‍ ഡിസൈനര്‍-സുജിത് രാഘവ്, ആര്‍ട്ട്-റസ്‌നേഷ് കണ്ണാടികുഴി,മേക്കപ്പ്-രതീഷ് വിജയന്‍, കോസ്റ്റൂംസ്-ജാക്കി,
സ്റ്റില്‍സ്-നിദാദ് കെ.എന്‍,പരസ്യക്കല-ടെന്‍ പോയിന്റ്,
പ്രമോഷന്‍ സ്റ്റില്‍സ്-
വിഷ്ണു  ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, ഫിനാന്‍സ് കണ്‍ട്രോളര്‍-ഷിജോ ഡൊമനിക്,ആക്ഷന്‍-പി സി സ്റ്റണ്ട്‌സ്,സൗണ്ട് ഡിസൈന്‍-ശ്രീശങ്കര്‍,
സൗണ്ട് മിക്‌സ്-
രാജാകൃഷ്ണന്‍ എം ആര്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-മാറ്റിനി ലൈവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-സക്കീര്‍ ഹുസൈന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

rachel honey rose movie shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES