സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ' ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
അജു വര്‍ഗീസ്,ഗൗരി ജി കിഷന്‍,ദര്‍ശന എസ് നായര്‍,ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി,ഗോകുല്‍, രാജേഷ് അഴീക്കോടന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് ജഗനാഥന്‍,ടി വി കൃഷ്ണന്‍ തുരുത്തി,കെ സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാനിര്‍വ്വഹിക്കുന്നു.
നിസാം റാവുത്തര്‍ തിരക്കഥ,സംഭാഷണമെഴുതുന്നു.അന്‍വര്‍ അലി, വൈശാഖ് സുഗതന്‍ എന്നിവരുടെ വരികള്‍ക്ക് അജ്മല്‍ ഹസ്ബുള്ള സംഗീതം പകരുന്നു.കോ പ്രൊഡ്യൂസര്‍-
മുരളി കെ വി രാമന്തളിഎക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നാഗരാജ് നാനി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ദീപക് പരമേശ്വരന്‍കല-ഷാജി മുകുന്ദ്,മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-അജി മസ്‌ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്‌സ്,
എഡിറ്റര്‍-ജിതിന്‍ ഡി കെ,ക്രിയേറ്റീവ് ഡയറക്ടര്‍-രഘുരാമവര്‍മ്മ, ചീഫ്
അസോസിയേറ്റ് ഡയറക്ടര്‍-എം എസ് നിതിന്‍, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ പി എസ്, അസിസ്റ്റന്റ് ഡയറക്ടര്‍-ശ്യാം,അരുണ്‍,അഖില്‍, സൗണ്ട് ഡിസൈന്‍-രാമഭദ്രന്‍ ബി,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിവേക്,പി ആര്‍ ഒ-എ എസ് ദിനേശ്.