Latest News

ലാലേട്ടന്റെ ബിഗ്ബ്രദര്‍ എത്തുന്നു! പൂജ കൊച്ചിയില്‍ കഴിഞ്ഞു

Malayalilife
 ലാലേട്ടന്റെ ബിഗ്ബ്രദര്‍ എത്തുന്നു! പൂജ കൊച്ചിയില്‍ കഴിഞ്ഞു

രയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലിന്റെ അടുത്ത ചിത്രം ബിഗ്ബ്രദറിന്റെ പൂജ കൊച്ചിയില്‍ കഴിഞ്ഞു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 

സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ ചിത്രത്തില്‍  അവതരിപ്പിക്കുന്നത്.ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളില്‍ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ്.

Read more topics: # mohanlal new movie big brother
mohanlal new movie big brother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES