വൻതാരനിരയുടെ സാന്നിധ്യത്തിൽ സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ ലാൽ മെഷേരിയുടെ വിവാഹ നിശ്ചയം നടന്നു. തൃശൂരിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൻ, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായർ, രമേശ് പിഷാരടി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ പതിനാറിനാണ് വിവാഹം
.


pics credit: kerala9.com