തമിഴ് പുതുവര്‍ഷത്തില്‍ ഒത്തുകൂടി എണ്‍പതുകളിലെ എവര്‍ഗ്രീന്‍ താരങ്ങള്‍; റഹ്‌മാനും ഖുശ്ബുവും ലിസിയും സുഹാസിനിയും അടക്കമുള്ള താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
topbanner
തമിഴ് പുതുവര്‍ഷത്തില്‍ ഒത്തുകൂടി എണ്‍പതുകളിലെ എവര്‍ഗ്രീന്‍ താരങ്ങള്‍; റഹ്‌മാനും ഖുശ്ബുവും ലിസിയും സുഹാസിനിയും അടക്കമുള്ള താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

മിഴ് പുതുവത്സരം ആഘോഷിക്കാന്‍ ഒത്തുകൂടിയ ഈ ആദ്യകാല നായിക- നായകന്മാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നടി സുഹാസിനിയും ഖുശ്ബുവും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

വിജയ് നായകനായ ഗോട്ടില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടന്‍ മോഹനും ആദ്യകാല സഹപ്രവര്‍ത്തകരെ കാണാനെത്തി. സുഹാസിനിയും അംബികയും ഇടക്കിടെ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. രാഷ്ട്രീയത്തില്‍ സജീവമായ ഖുശ്ബു അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രചാരണ പരിപാടികളില്‍ നിന്ന് പിന്മാറിയിരുന്നു.

ഖുശ്ബുവും സുഹാസിനിയും പലപ്പോഴും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പഴയകാലം അനുസ്മരിച്ച് പലപ്പോഴും സുഹാസിനി ഓര്‍മ്മ ചിത്രങ്ങള്‍ പങ്കുവയക്കാറുണ്ട്. സുഹാസിനി പങ്കുവെച്ചു, വൈ വിജയക്കും രജിതയ്ക്കും ഒപ്പമുള്ള പഴയചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു. മണിരത്‌നവുമായുള്ള വിവാഹ ചിത്രങ്ങളും അടുത്തിടെ സുഹാസിനി പങ്കുവച്ചിരുന്നു.
            

G

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suhasini Hasan (@suhasinihasan)

Read more topics: # സുഹാസിനി
gettogether for tamil newyear

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES