'കില്ലര്‍ 'മുവിയുടെ ആഘോഷത്തില്‍ അല്‍പവസ്ത്രത്തില്‍ നൃത്തം ചെയ്ത് കിങ് ഖാന്റെ പുത്രി; സുഹാനയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത ആരാധകരും

Malayalilife
'കില്ലര്‍ 'മുവിയുടെ ആഘോഷത്തില്‍ അല്‍പവസ്ത്രത്തില്‍ നൃത്തം ചെയ്ത് കിങ് ഖാന്റെ പുത്രി; സുഹാനയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത ആരാധകരും

കിംഗ് ഖാന്റ പുത്രി സുഹാനയുടെ ‘കില്ലർ മൂവ്്സ്’ ആഘോഷമാക്കി ആരാധകർ. നൃത്തച്ചുവടുകളുമായ് പാർട്ടിയിൽ തിളങ്ങുന്ന സുഹാനയുടെ വിഡിയോ ആണിപ്പോൾ തരംഗമാകുന്നത്. ഹോളിവുഡ് താരം വിൽ സ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് സുഹാന ചുവട് വെച്ച് ഹരം തീർത്തത്.

സുഹാനയുടെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മ്യൂസിക് ആസ്വദിച്ച് ചുവട് വെച്ച താരം തന്റെ നൃത്തം മൊബൈലിൽ പകർത്തുന്നത് കണ്ട് തടയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. സുഹാനയുടെ മുമ്പുള്ള ലുക്കിൽ നിന്നെല്ലാം വ്യത്യസ്ത ലുക്കാണ് നൃത്ത വിഡിയോയിലെന്നാണ് ആരാധകരുടെ കമന്റ്.

 
 
 
 
 
 
 
 
 
 
 
 
 

She got the moves...groovin to #willsmith #suhanakhan #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

 

dance party sharukh khan daughter viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES