ഏവരും സുരക്ഷിതരാകുക; ആരോഗ്യരംഗത്ത് നിറസാന്നിധ്യമായി മലയാളത്തിന്റെ പ്രിയ നടന്‍ ശ്രാവണ്‍

Malayalilife
topbanner
ഏവരും സുരക്ഷിതരാകുക; ആരോഗ്യരംഗത്ത് നിറസാന്നിധ്യമായി മലയാളത്തിന്റെ പ്രിയ നടന്‍ ശ്രാവണ്‍

 ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്.  വൈറസിന്റെ വ്യാപനത്തെ തടയുന്നതിനായി കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും സുരക്ഷാ മുന്‍കരുതലിലൂടെയും മാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഏവരും ഒറ്റകെട്ടായി പരിഷ്ട്രാംങ്ങൾ നടത്തിവരുകയാണ്. സോ ഷ്യല്‍ മീഡിയയില്‍ പല പ്രവര്‍ത്തകരും  കൃത്യമായ  ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ നടത്തുകയാണ്. 

ഇപ്പോഴിതാ,  മലയാളത്തിന്റെ യുവനടനും നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകനുമായ ഡോക്ടര്‍ ശ്രാവണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. കൊറണയുടെ ലക്ഷണങ്ങളെക്കുറിച്ചും പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമാണ് യു.എ.ഇയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്ന സണ്ണി എന്ന ശ്രാവണ്‍ വിഡിയോയിലൂടെ വ്യക്തമാകുന്നത്.

Covid-19 awareness: Some useful tips that can be followed, hope it helps:):) #breakthechain #socialdistancing #jantacurfew #corona #covid_19 #doctors #safetyfirst Forgot to mention in the video, another important thing is please refrain from touching your face by your hands often, this is one of the easiest and quickest way of contracting the virus… #staysafe

Sunny Saritha यांनी वर पोस्ट केले रविवार, २२ मार्च, २०२०

actor sravan says about corona virus

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES