ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സിദ്ധി മഹാജന്‍കട്ടി.ദിയയുടെ ക്യൂട്ട് ചിരി സിനിമ കണ്ടവരാരും മറക്കാനും ഇടയില്ല. ഗണേഷ് രാജ് സംവിധാനം ചെയ്ത റൊമാന്റിക്ക് കോമഡി ചിത്രത്തിലൂടെയാണ് സിദ്ധി വെള്ളിത്തിരയിൽ തിളങ്ങിയിരുന്നത്. അതേ സമയം ആനന്ദത്തിൽ ദിയ എന്ന കഥാപാത്രമായിട്ടാണ് സിദ്ധി വേഷമിട്ടിരുന്നത്. ആനന്ദം എന്ന ചിത്രത്തിന് ശേഷം തരത്തിന്റെതായ സിനിമകൾ അധികമൊന്നും തന്നെ പുറത്തിറങ്ങിയിരുന്നില്ല. സിനിമ മേഖലകളിൽ അത്ര തന്നെ സജ്ജീവമാല്ലാത്ത താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാകാറുണ്ട്. താരം തന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
എന്നാൽ ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഡാൻസ് വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമാകുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ബെല്ലി ഡാന്‍സ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. നടി വീഡിയോയില്‍ കളിക്കുന്നത് ബെല്ലി ഡാന്‍സിലെ ചുവടുകളാണ്. ഇപ്പോള്‍ ആകെ ഡ്രസൊക്കെ ഇട്ട് വരാന്‍ സാധിക്കുന്നത് ഇങ്ങനെയുള കാര്യത്തിന് മാത്രമാണെന്നും സിദ്ധി പറയുന്നു. ആനന്ദം എന്ന ചിത്രത്തിന് തൊട്ടുപിന്നാലെ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ നായകനായി എത്തിയത് കാളിദാസ് ജയറാമായിരുന്നു. ഹാപ്പി സര്‍ദാറില്‍ ശ്രീനാഥ് ഭാസിയുടെ ജോഡിയായിട്ടാണ് സിദ്ധി എത്തിയിരുന്നത്. സിദ്ധിയുടെ ആദ്യ ചിത്രമായ ആനന്ദം ഹാപ്പി സര്‍ദാറില്‍ ശ്രീനാഥ് ഭാസിയുടെ ജോഡിയായിട്ടാണ് സിദ്ധി എത്തിയിരുന്നത്. വിനീത് ശ്രീനിവാസനായിരുന്നു സിദ്ധിയുടെ ആദ്യ ചിത്രമായ ആനന്ദം നിര്‍മ്മിച്ചിരുന്നത്. നിര്‍മ്മിച്ചിരുന്നത്.
സിദ്ധിക്കൊപ്പം റോഷന്‍ മാത്യു, അരുണ്‍ കുര്യന്‍, തോമസ് മാത്യൂ, അനാര്‍ക്കലി മരക്കാര്‍, അന്നു ആന്റണി, വിശാഖ് നായര്‍ തുടങ്ങിയവരും ആനന്ദത്തില്‍ വേഷമിട്ടിരുന്നു. 2016 പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലെ താരങ്ങളെല്ലാം മലയാളത്തില്‍ സജീവമായിരുന്നു. ചിത്രത്തിൽ അതി വേഷത്തിലായിരുന്നു നടൻ നിവിൻ പോളി എത്തിയിരുന്നത്.
RECOMMENDED FOR YOU:
no relative items