Latest News

പ്രിയതാരം ഡെന്‍സെല്‍ വാഷിങ്ടണ്ണിന്റെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആര്‍പ്പു വിളിക്കുന്ന വിജയി; ഫാന്‍ ബോയ്് മൊമന്റ് എന്ന് കുറിച്ച് ചിത്രം പങ്ക് വച്ച് വെങ്കട് പ്രഭു 

Malayalilife
പ്രിയതാരം ഡെന്‍സെല്‍ വാഷിങ്ടണ്ണിന്റെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആര്‍പ്പു വിളിക്കുന്ന വിജയി; ഫാന്‍ ബോയ്് മൊമന്റ് എന്ന് കുറിച്ച് ചിത്രം പങ്ക് വച്ച് വെങ്കട് പ്രഭു 

പ്രിയതാരം ഡെന്‍സെല്‍ വാഷിങ്ടണ്ണിന്റെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആര്‍പ്പു വിളിക്കുന്ന വിജയ്യുടെ ചിത്രമാണ് വെങ്കട് പ്രഭു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഡെന്‍സെല്‍ വാഷിങ്ടണ്‍ നായകനായി എത്തിയ ഇക്വലൈസര്‍ മൂന്നാം ഭാഗമാണ് വിജയ് തിയറ്ററിലെത്തി കണ്ടത്.

ദളപതി 68 എന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് വിജയ് ഉള്ളത്. നേരത്തെ വിര്‍ച്വല്‍ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്.

ഇഷ്ടതാരത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും സന്തോഷം പ്രകടിപ്പിക്കുന്നവരുണ്ട്. സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കും ഇങ്ങനെയുള്ള നിമിഷങ്ങള്‍ ഉണ്ടാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു രസകരമായ കാഴ്ചയാണ് സംവിധായകന്‍ വെങ്കട് പ്രഭു തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. സാക്ഷാല്‍ ദളപതി വിജയ്യുടെ ഒരു ഫാന്‍ മൊമന്റ്.

പ്രിയതാരം ഡെന്‍സെല്‍ വാഷിങ്ടണ്ണിന്റെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആര്‍പ്പു വിളിക്കുന്ന വിജയ്യുടെ ചിത്രമാണ് വെങ്കട് പ്രഭു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഡെന്‍സെല്‍ വാഷിങ്ടണ്‍ നായകനായി എത്തിയ ഇക്വലൈസര്‍ മൂന്നാം ഭാഗമാണ് വിജയ് തിയേറ്ററിലെത്തി കണ്ടത്. 

ദളപതി 68 എന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് വിജയ് ഉള്ളത്. നേരത്തെ വിര്‍ച്വല്‍ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്.

For the first ever time!!! I captured our #Thalapathy @actorvijay na’s fan boy moment!!! #denzelwashington #Equalizer3 #fdfs #LA #Thalapathy68 @archanakalpathi pic.twitter.com/lbZhamkEXM

— venkat prabhu (@vp_offl) September 2, 2023
Vijay enjoys watching equalizer3

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES