മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയായി ഒരുക്കുന്ന ഐഡിന്റിറ്റി ഇന്ന് ഷൂട്ടിംഗ് ആരംഭിച്ചു . ഫോറെന്‍സിക്കിന് ശേഷം അഖില്‍ പോള്‍ അനസ് ഖാന് ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി . തെന്നിന്ത്യന്‍ സൂപ്പര്‍ താരം തൃഷ നയിക്കാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിനയ് റായും ഉണ്ട്
മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി , ഗോവയില്‍ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളില്‍ ഷൂട്ടിഗ് തുടങ്ങിയ ചിത്രത്തില്‍ നവംബറില്‍ ടൊവിനോ ജോയിന്‍ ചെയ്യും . 150 ദിവസത്തോളം ഷൂട്ടുള്ള ചിത്രം മാര്‍ച്ചില്‍ അവസാനിക്കും
രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററില്‍ എത്തിക്കും .