Latest News

മക്കളുടെ ഏതൊരു ആവശ്യത്തിനും ഞാൻ അടുത്ത് ഉണ്ടായിരുന്നു: സിന്ധു കൃഷ്ണകുമാർ

Malayalilife
മക്കളുടെ ഏതൊരു ആവശ്യത്തിനും ഞാൻ അടുത്ത്  ഉണ്ടായിരുന്നു: സിന്ധു കൃഷ്ണകുമാർ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സിന്ധു കൃഷ്ണകുമാറിനും  മക്കൾക്കുമൊപ്പമുള്ള നിമിഷങ്ങൾ എല്ലാം തന്നെ എല്ലാം തുറന്ന് പറയുകയാണ്. 

 കുട്ടികൾക്കു വേണ്ടിയാണ് ഞാൻ ഹൗസ് വൈഫ് എന്ന നിലയിൽ ജീവിതം കൂടുതലും മാറ്റിവച്ചത്. മക്കളുടെ ഏതൊരു ആവശ്യത്തിനും ഞാൻ കൂടെ തന്നെ  ഉണ്ടായിരുന്നു.  മറ്റൊരു സമയത്തേക്ക് അവരുടെ ഒരാവശ്യവും മാറ്റിവച്ചിട്ടില്ല.  ശരിക്കും എന്റെ കുഞ്ഞുങ്ങൾ ലക്കി ആയിരുന്നു.  എപ്പോഴും ഞങ്ങൾ അവർക്കായി ഓടിയെത്താൻ ഉണ്ടായിരുന്നു. എന്നെ ഏറ്റവും കൂടുതൽ ജീവിതത്തിൽ ഏറ്റവും അടുത്ത് നിൽക്കുന്നവരുടെ വിയോഗമായിരിക്കും  പേടിപ്പിക്കുന്നത്. എന്നെ വളരെ അധികം പ്രിയപ്പെട്ട ഒരാളുടെ മരണം  വേദനിപ്പിക്കും എന്ന് ഞാൻ കരുതുന്നു.

അങ്ങനെയൊരു വലിയ വേദന ദൈവാനുഗ്രഹത്താൽ  ദൈവം എനിക്ക് തന്നിട്ടില്ല. വീട്ടിലെ ഏറ്റവും കൂടുതൽ  ടെൻഷൻ പാർട്ടി താനാണെന്നും പെട്ടെന്ന് ദേഷ്യവും ടെൻഷനും ഒക്കെ വരുന്ന വ്യക്തികൂടിയാണ് താൻ ആണെന്നും സിന്ധു തുറന്ന് പറയുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കൃഷ്‌ണകുമാറിന്റെ കുടുംബം. 

Sindhu krishna kumar words about daughters ahanakrishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES