പഠനം പൂര്‍ത്തീകരിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിരുദ സര്‍ഫിക്കറ്റ് കൈപറ്റി ഷാറൂഖ് ഖാന്‍ .സമൂഹമാധ്യമത്തിലൂടെ ഒരു ആരാധകനാണ് ഷാരൂഖ് ഖാന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചത്. ഫാന്‍' ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഡല്‍ഹിയിലെ ഹന്‍സ് രാജ് യൂണിവേഴ്സിറ്റിയിലെത്തിയപ്പോള്‍ പ്രിന്‍സിപ്പിള്‍ രാമ ശര്‍മ്മയാണ് ഷാരൂഖ് ഖാന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
പഠനം പൂര്‍ത്തീകരിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിരുദ സര്‍ഫിക്കറ്റ് കൈപറ്റിയിരിക്കുന്നത്. 1985-1988 വരെയുള്ള കാലയളവില്‍ യൂണിവേഴ്സിറ്റിയില്‍ ബിഎ ഇക്കണോമിക്സ് കോഴ്സില്‍ ബിരുദം നേടിയത്.988-ല്‍ ടെലിവിഷന്‍ താരമായി അഭിനയജീവിതം തുടങ്ങിക്കഴിഞ്ഞിരുന്നു. ജവാനാണ് ഇനി പുറത്തിറങ്ങാനുള്ള ഷാറൂഖ് ഖാന്‍ ചിത്രം. ജൂണില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
ഒരു ഇടവേളക്ക് ശേഷം പഠാനിലൂടെയായിരുന്നു ഷാരൂക് ഖാന്റെ മടങ്ങി വരവായിരുന്നു. ആകെ ആഗോള ബോക്സ് ഓഫീസില്‍ 1050.40 കോടിയാണ് കളക്ഷന്‍.