Latest News

സൈജു കുറുപ്പ്, വിന്‍സി അലോഷ്യസ് ചിത്രം 'ഓകെ ഡിയര്‍'; മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 സൈജു കുറുപ്പ്, വിന്‍സി അലോഷ്യസ് ചിത്രം 'ഓകെ ഡിയര്‍'; മോഷന്‍ പോസ്റ്റര്‍ പുറത്ത്

സൈജു കുറുപ്പ്, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഓകെ ഡിയര്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. സുബാഷ് കെ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സ്റ്റോറി ഹൗസ് പിക്ചേഴ്സിന്റെ ബാനറില്‍ സുജിത് കെ.എസ്, എലന്‍ എന്‍ എന്നിവരാണ്. നജിഷ് മൂസ, പ്രണവ് പ്രശാന്ത് എന്നിവരാണ്.

ജിഷ് മൂസ, പ്രണവ് പ്രശാന്ത് എന്നിവരാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം- വിഷ്ണു കെ എസ്, സംഗീതം- ബിബിന്‍ അശോക്, എഡിറ്റര്‍- ജോണ്‍കുട്ടി, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- റെനീഷ് റേഗി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലിജിന്‍ മാധവ്, ധനുഷ് ദിവാകര്‍, അജിത് പൂവത്, പോസ്റ്റര്‍ ഡിസൈനര്‍- സെല്‍വ, പി.ആര്‍.ഒ-ശബരി..


 

Read more topics: # ഓകെ ഡിയര്‍
Ok Dear Motion Poster Saiju Kurup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക